കാത്തിരിപ്പിൽ കുടുംബ പ്രേക്ഷകർ | filmibeat Malayalam

2018-07-05 70

Sathyan anthikkad, Fahadh faasil and srinivasan team up for new movie
ഏറെക്കാലത്തിന് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനായെത്തുന്നു. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
#FahadhFaasil